നായർ മഹാ സമ്മേളനം നവംബർ 22 ഞായറാഴ്ച 2 മണിക്ക് പേരാവൂരിൽ.

നായർ മഹാ സമ്മേളനം നവംബർ 22 ഞായറാഴ്ച 2 മണിക്ക് പേരാവൂരിൽ.
Nov 21, 2026 09:53 AM | By PointViews Editor

പേരാവൂർ  : നായർ സർവീസ് സൊസൈറ്റി തലശ്ശേരി താലൂക്ക് യൂണിയൻ്റെ ആഭിമുഖ്യത്തിൽ പേരാവൂർ, ഇരിട്ടി മേഖല നായർ മഹാ സമ്മേളനം നവംബർ 22 ഞായറാഴ്ച 2 മണിക്ക് പേരാവൂർ തൊണ്ടിയിലെ സെൻ്റ് ജോസഫ്സ് മേജർ ആർക്കി എപ്പിസ്കോപ്പൽ ചർച്ച് പാരിഷ് ഹാളിലെ മന്നം നഗറിൽ നടത്തും. എൻഎസ്എസ് ഡയറക്‌ടർ ബോർഡ് അംഗവും കാസർകോട് താലൂക്ക് യൂണിയൻ പ്രസിഡൻ്റുമായ എ.ബാലകൃഷ്‌ണൻ നായർ ഉദ്ഘാടനം ചെയ്യും. തലശ്ശേരി താലൂക്ക് യൂണിയൻ പ്രസിഡന്റും എൻഎസ്‌എസ് ഡയറക്‌ടർ ബോർഡ് അംഗവുമായ എം.പി ഉദയഭാനു അധ്യക്ഷത വഹിക്കും. ഹോസ്‌ദുർഗ് താലൂക്ക് യൂണിയൻ പ്രസിഡന്റ് കരിച്ചേരി പ്രഭാകരൻ നായർ മുഖ്യ പ്രഭാഷണം നടത്തും. താലൂക്ക് യൂണിയൻ സെക്രട്ടറി യു.രാജഗോപാലൻ, സി.പി.പത്മനാഭൻ നമ്പ്യാർ, കെ. അനിൽകുമാർ, വനിത സമാജം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് മാലതി രാമചന്ദ്രൻ,

വി.രഘുനാഥൻ എന്നിവർ പ്രസംഗിക്കും. പേരാവൂർ, ഇരിട്ടി മേഖലകളിലെ മുപ്പതിൽ അധികം എൻഎസ്എസ് കരയോഗങ്ങളിൽ നിന്നായി 1500 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സമുദായ ഐക്യവും കരുത്തും വർധിപ്പിക്കുന്നതിനും സാമൂഹിക വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും സമുദായം നേരിടുന്ന പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിനും വേണ്ടിയാണ് മേഖലാ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

Nair Maha Sammelan will be held on Sunday, November 22 at 2 pm in Peravoor.

Related Stories
ഒപ്പം, വിഭിന്നം

Nov 21, 2026 05:40 PM

ഒപ്പം, വിഭിന്നം

ഒപ്പം,...

Read More >>
വാർധക്യം ചർച്ച ചെയ്യാൻ സീനിയർ സിറ്റിസൻസ് ഫോറം കണ്ണൂർ ജില്ലാ സമ്മേളനം നവംബർ 26 ന് കേളകത്ത്

Nov 21, 2026 10:54 AM

വാർധക്യം ചർച്ച ചെയ്യാൻ സീനിയർ സിറ്റിസൻസ് ഫോറം കണ്ണൂർ ജില്ലാ സമ്മേളനം നവംബർ 26 ന് കേളകത്ത്

വാർധക്യം ചർച്ച ചെയ്യാൻ സീനിയർ സിറ്റിസൻസ് ഫോറം കണ്ണൂർ ജില്ലാ സമ്മേളനം നവംബർ 26 ന്...

Read More >>
 പിടയ്ക്കുന്ന മത്സ്യങ്ങളെ വാങ്ങി പേരാവൂരുകാർ കറിവച്ചും വറുത്തും തുടങ്ങി.

Nov 21, 2026 07:53 AM

പിടയ്ക്കുന്ന മത്സ്യങ്ങളെ വാങ്ങി പേരാവൂരുകാർ കറിവച്ചും വറുത്തും തുടങ്ങി.

പിടയ്ക്കുന്ന മത്സ്യങ്ങളെ വാങ്ങി പേരാവൂരുകാർ കറിവച്ചും വറുത്തും...

Read More >>
മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം സ്പോർട്സ് ഹബ്ബാക്കി മാറ്റും

Nov 19, 2026 11:30 AM

മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം സ്പോർട്സ് ഹബ്ബാക്കി മാറ്റും

മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം സ്പോർട്സ് ഹബ്ബാക്കി...

Read More >>
തളിപ്പറമ്പ് മണ്ഡലം മാറുന്നു. വ്യവസായ സൗഹൃദമാക്കാൻ  ദുബായിൽ ബിസിനസ് കോൺക്ലേവും കാർണിവലും നടത്തും. ടി.കെ.ഗോവിന്ദൻ എംഎൽഎ നേതൃത്വം നൽകും

Nov 17, 2026 11:44 PM

തളിപ്പറമ്പ് മണ്ഡലം മാറുന്നു. വ്യവസായ സൗഹൃദമാക്കാൻ ദുബായിൽ ബിസിനസ് കോൺക്ലേവും കാർണിവലും നടത്തും. ടി.കെ.ഗോവിന്ദൻ എംഎൽഎ നേതൃത്വം നൽകും

തളിപ്പറമ്പ് മണ്ഡലം മാറുന്നു. വ്യവസായ സൗഹൃദമാക്കാൻ ദുബായിൽ ബിസിനസ് കോൺക്ലേവും കാർണിവലും നടത്തും. ടി.കെ.ഗോവിന്ദൻ എംഎൽഎ നേതൃത്വം...

Read More >>
ഹോസ്റ്റൽ വൃത്തിയാക്കിയിട്ടുണ്ട്, ഇനി വൃത്തികേടാക്കുന്നവർക്കെതിരെ നടപടിയെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ

Nov 17, 2026 04:50 PM

ഹോസ്റ്റൽ വൃത്തിയാക്കിയിട്ടുണ്ട്, ഇനി വൃത്തികേടാക്കുന്നവർക്കെതിരെ നടപടിയെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ

ഹോസ്റ്റൽ വൃത്തിയാക്കിയിട്ടുണ്ട്, ഇനി വൃത്തികേടാക്കുന്നവർക്കെതിരെ നടപടിയെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ്...

Read More >>
Top Stories